നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒന്നര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം...
ശബരിമല: വൃശ്ചിക മാസത്തിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. രാവിലെ 10...
തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്‍റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസർ...
വടക്കാഞ്ചേരി: ഉൾനാടൻ മൽസ്യ സമ്പത്തിൻ്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, മൽസ്യതൊഴിലാളികൾക്ക് തൊഴിൽ സാധ്യത ഉറപ്പു വരുത്തുന്നതിനുമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വാഴാനി റിസർവ്വോയറിൽ മൽസ്യക്കുഞ്ഞുങ്ങളെ...
കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്. സ്റ്റേഷന്‍ വളപ്പിലാണ് ലാത്തിച്ചാര്‍ജ്. എംഎസ്എഫ് മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു....
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും...
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായി പത്തനംതിട്ട പമ്പാ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിരക്ക് കുത്തനെ കൂട്ടി ഉത്തരവായി. 77-ല്‍ നിന്നും 100 രൂപയായാണ്...
എരുമേലി: നാളെ ശബരിമല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.സ്ത്രീപ്രവേശന...
സുപ്രീംകോടതി വിധി അന്തിമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള. വിധി അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമില്ല. സർക്കാർ വിചാരിച്ചാൽ എല്ലാ സംഘർഷവും...







