കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍...
ലക്‌നൗ: ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സക്കായി സ്വന്തം മകളെ വില്‍ക്കാനൊരുങ്ങിയ പിതാവിനെ പൊലിസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശിയായ അരവിന്ദ് ബന്‍ജാരെയാണ് നാല് വയസ്സുള്ള...
ന്യൂഡല്‍ഹി: അഡാര്‍ ലൗ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍...
നടുവണ്ണൂര്‍: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പറവൂരിനടുത്ത് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസും അങ്കണവാടിയും, വീടുകളും ശുചീകരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടാതെ...
തിരുവനന്തപുരം: സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ച് കൊണ്ടേയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തത്തില്‍ ലഭിച്ച തുക...
കുട്ടനാട്: കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വിപുലമായ ദുരന്തത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വെള്ളമിറങ്ങിതുടങ്ങിയ ജില്ലകളിലുടനീളം ദുരന്തനിവാരണ പ്രക്രിയകളും അതിജീവനങ്ങളുമാണ്. എന്നാല്‍ ഒന്നരമാസമായിട്ടും പ്രളയജലമിറങ്ങാതെ ദുരിതക്കയത്തില്‍...
വാളയാര്‍: പ്രളയ ബാധിതര്‍ക്കുള്ള വസ്ത്രങ്ങളെന്ന പേരില്‍ സംസ്ഥാനത്തേക്ക് ബാഗില്‍ ഒളിപ്പിച്ചു കടത്തിയ അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പണം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്...
അബുദാബി: യു.എ.ഇ വിപണിയില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍ ഡോളറിന്റെ മികവ് തന്നെയാണ് സ്വര്‍ണ വിപണിയിലും...
ഹൈദരാബാദ്: പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തില്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ കഴുത്തറത്ത് കൊന്നു. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ്സ്...
ന്യൂഡല്‍ഹി: ഐ.ആര്.സി.ടി.സി അഴിമതി കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിക്കും മകന് തേജസ്വി യാദവിനും ജാമ്യം ലഭിച്ചു....







