തിരുവനന്തപുരം : ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിലേക്കു നയിച്ച അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന്...
കര്‍ണാടക: പ്രഷര്‍ കുക്കറിന്റെ വിസില്‍ വിഴുങ്ങിയ ഒന്നരവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടക മാണ്ഡ്യയിലെ നഗരകരെ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ഒന്നരവയസുകാരനായ ഭുവന്...
ഇടുക്കി : നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന്...
ന്യൂഡല്‍ഹി: കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായിട്ടുള്ള ബെഞ്ചാണ് ഉത്തരവ് ശരിവെച്ചുകൊണ്ട് ഓര്‍ഡറിറക്കിയത്....
ബഹ്‌റൈന്‍ : വേനല്‍ ചൂട് കടുത്തതോടെ ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു...
കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22, 560...
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ...
ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ പാട്ടുകള്‍ നല്‍കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതിനായി റെക്കോഡ് ബട്ടന് കീഴിലായി പുതിയ ‘മ്യൂസിക്’ ഐക്കണ്‍ നല്‍കിയിട്ടുണ്ട്. അതുവഴി ആവശ്യമായ...
അരുഷ: താന്‍സാനിയയില്‍ മബേയ പ്രവിശ്യയില്‍ മൂന്ന് ബസുകളും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ റോഡപകടത്തില്‍ 20 പേര്‍ മരിച്ചു. സംഭവത്തില്‍ പത്തു പേര്‍ക്ക്...
കൊച്ചി: കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്ന അവാര്‍ഡ്ദാന ചടങ്ങിനിടെ ദിലീപ് വിഷയത്തില്‍ മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി ഉത്തരം നല്കിയ നടി ഊര്‍മിള...







