കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ചാവേറാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സിഖ് വിഭാഗമാണ്...
കൊല്ലം: പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നാല്‍പ്പതുകാരനായ നജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഭയന്ന്...
മോസ്‌ക്കോ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ അട്ടിമറിച്ച് റഷ്യയ്ക്ക് ജയം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി....
കൊച്ചി: എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ...
ലക്‌നൗ: ലക്ഷ്മണ പ്രതിമ മസ്ജിദിനു സമീപം സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാന്‍...
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുന്‍പേയുള്ള അജണ്ടയാണെന്ന് അമ്മയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുമ്പ്...
വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മഹീന്ദ്രയുടെ കോമ്പാക്ട് എസ്യുവി നുവോസ്‌പോര്‍ടിനെ കമ്പനി പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍...
കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. ജില്ലയിലെ മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്....
ന്യൂഡല്‍ഹി: ഗര്‍ഭിണികളില്‍ പ്രസവം സുഗമമാക്കുന്നതിനും പ്രസവശേഷമുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്ന കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ അധിഷ്ഠിതമായി നിര്‍മിക്കുന്ന മരുന്നുകളുടെ...
ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യത്തിന്റെ ബജറ്റ് പ്രഖ്യപനം വളരെ പ്രതീക്ഷയോടെയാണ് പൊതു ജനം കാണുന്നത്. കര്‍ഷകര്‍ക്ക് ഈ ബജറ്റ് ആശ്വാസകരമായിരിക്കുമെന്നാണ് സൂചന. കാര്‍ഷിക വായ്പ...







