ശ്രീനഗര്‍: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കശ്മീരിലെ സ്‌കൂളുകള്‍ അടച്ചതായി...
കോട്ടയം: കുറവിലങ്ങാട് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെ കേസെടുത്തു. ബിഷപ്പിന്റെ മേല്‍നോട്ടത്തിലുള്ള വൃദ്ധസദനത്തിലെ കന്യാസ്ത്രീയാണ് പരാതി നല്‍കിയിരിക്കുന്നത്....
തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ല സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. നിലവിലെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി...
കാര്‍വാര്‍: പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദത്തില്‍. കര്‍ണാടകത്തിലെ കാര്‍വാറില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് നടി പുനപരിശോധന ഹര്‍ജി നല്‍കുന്നത്. നേരത്തെ ഈ ആവശ്യം വിചാരക്കോടതി തള്ളിയിരുന്നു....
കോഴിക്കോട്: നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോഴിക്കോടിന്റെ ആദരം. നാളെ വൈകീട്ട് നടക്കുന്ന സ്‌നേഹാദരം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍...
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ ചാവേറാക്രമണങ്ങള്‍ക്കായി സായുധസംഘങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട്. ‘സായുധ ഏറ്റുമുട്ടലുകളും കുട്ടികളും’ എന്ന വിഷയത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്...
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവിലേക്കാണ് ടോം ജോസിനെ...
തിരുവമ്പാടി: കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച് 31ന്...
ആലപ്പുഴ : വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ജൂലൈ 12 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സിഐടിയു, എഐടിയുസി,...







