August 25, 2026
കൊച്ചി: ട്രോളിംഗ് സമയത്ത് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി. എല്ലാത്തരം ബോട്ടുകളും നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മത്സ്യബന്ധന നിരോധന നിയമം കര്‍ശനമായി...
കണ്ണൂര്‍: ചിന്മയ വിദ്യാലയത്തിലെ തൊഴില്‍ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിച്ചു. അന്യായമായി പിരിച്ചു വിട്ട ലൈബ്രേറിയനെ തിരിച്ചെടുക്കണമെന്നാണ് പ്രധാന ആവശ്യം.സമരം...
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്നലെ വില വര്‍ധനയുണ്ടായത്....
കുവൈറ്റ് : കുവൈറ്റ് ഇന്നലെയും പൊടിയില്‍ മുങ്ങികുളിച്ചു. കനത്ത പൊടിയില്‍ ദൂരകാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിട്ടു. തുറമുഖങ്ങളില്‍ കപ്പല്‍നീക്കവും...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹില്‍ മെട്രോ റെയില്‍വെ ഉദ്യോഗസ്ഥര്‍ വീണ്ടും സമരത്തിലേക്ക്. ശനിയാഴ്ച ആരംഭിക്കുന്ന സമരത്തില്‍ മെട്രോ റെയില്‍വെയിലെ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍,...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന ‘അമ്മ’യിലെ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അമ്മയുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളിലായിരുന്നുവത്രേ...
കോട്ടപ്പുറം: തൃശ്ശൂരില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി നവീന്‍ (23) ആണ് മരിച്ചത്. തൃശ്ശൂര്‍ കോട്ടപ്പുറം...
കോട്ടയം: കെവിന്‍റേത് മുങ്ങിമരണം തന്നെയെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തില്‍ മദ്യത്തിന്‍റെ അംശം ഉണ്ടായിരുന്നതായും രാസപരിശോധനാ ഫലം വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളില്‍ ക്ഷതമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ...