ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് ഒമ്പത് മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന്...
മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി മാര്‍ച്ച് 23 ന് മഹാരാഷ്ട്ര സര്‍ക്കാര്‍...
കോഴിക്കോട് : കട്ടിപ്പാറ ജലസംഭരണി നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അറിവോടെ. പഞ്ചായത്തിന്റെ സമീപിച്ചത് ആട് ഫാമിനായെന്ന് സ്ഥലം ഉടമ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. കൂടാതെ...
കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്നവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ നിരുത്സാഹപ്പെടുത്തിയത്തിനു തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാന്‍...
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കുമെന്ന് സൂചന. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും വ്യോമയാന...
ദോഹ : ഫിറ്റ്‌നെസ് രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ നാസര്‍ അല്‍ ദാര്‍വിഷ് നിര്‍വ്വഹിച്ചു. മാനേജിംഗ്...
സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ 4ജി സേവനം ശക്തി പ്രാപിച്ച് അധികനാളുകളായിട്ടില്ല. എന്നാല്‍ ഈ നിലയില്‍...
ഹൈദരാബാദ്: തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ധനം നാഗേന്ദര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തന്റെ രാജികത്ത് അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ്...
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്തിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് യോഗം....
കുമളി: ഇടുക്കിയിലെ കുമളി പൊലീസ് സ്റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ കുത്തിയിരുന്ന് പ്രതിഷേധം. അടിപിടിക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ജയകുമാറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുഴിക്കണ്ടം സ്വദേശി...







