നയതന്ത്ര സ്വര്‍ണക്കടത്ത്: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി ഇ.ഡി: സംഭവത്തില്‍ വിശദ അന്വേഷണം നടത്താൻ തീരുമാനം 2022-07-05 On: July 5, 2022
‘ബാഗ് മറന്നിട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 2022-06-28 On: June 28, 2022
‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ 2022-06-27 On: June 27, 2022
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി അജിത് കുമാറിന് പുതിയ നിയമനം; എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ 2022-06-21 On: June 21, 2022
കെടി ജലീൽ സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചു, ശ്രീമീരാമകൃഷ്ണൻ കൈക്കൂലി നൽകി; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് 2022-06-16 On: June 16, 2022
മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്സിന് ഷാര്‍ജാ ഭരണാധികാരിയോട് സഹായംതേടി; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്, ഗുരുതര ആരോപണം 2022-06-15 On: June 15, 2022
മുഖ്യമന്ത്രിയും കുടുംബവുമായി പലതവണ ചർച്ച നടത്തി; ഓർമ്മയില്ലെങ്കിൽ ഓർമിപ്പിച്ചു നൽകാമെന്ന് സ്വപ്ന 2022-06-14 On: June 14, 2022
സ്വപ്നയെ കാണുന്നതിന് മുൻപ് ഷാജ് കിരൺ 4 മണിക്കൂർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പമെന്ന് രഹസ്യവിവരം ! സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ മുങ്ങാൻ ഒത്താശ ചെയ്തതും പൊലീസ് ഉന്നതർ ! 2022-06-13 On: June 13, 2022