പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; “ഇതരസമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കി” പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്  എന്‍.ഐ.എ

ഐഎസില്‍ ചേരാന്‍ നാടുവിട്ടവര്‍ക്ക് ചാവേര്‍ ആക്രമണങ്ങള്‍ക്കുള്‍പ്പടെ പരിശീലനം കിട്ടിയിട്ടുണ്ട് ; നാട്ടിലേക്ക് കൊണ്ടു വരുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം