സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ ‘ഭിന്നതകളുടെ സൗഹൃദം ‘ എന്ന മുദ്രാവാക്യം’ : താനും  ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ളവരെന്ന്    ‘വാരിയം കുന്നന്‍’ സിനിമയുടെ സഹ-സംവിധായകനായ  മുഹ്സിന്‍ പരാരി

അഫ്ഗാനെയും താലിബാനെയും വരെ അന്ന് ന്യായീകരിച്ചു” സ്ത്രീവിരുദ്ധ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ ; ഇതെല്ലാം അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണമത്രേ ; വാരിയംകുന്നന്റെ’ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് മുഹമ്മദ് വീണ്ടും വിവാദത്തില്‍