പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍, ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് സര്‍ക്കാര്‍ തടയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

രാമായണവും മഹാഭാരതവും അക്രമത്തിന്റേതാണെന്ന് വ്യാഖ്യാനിച്ചവര്‍ നാളെ നമ്മുടെ ജവാന്‍മാര്‍ പാകിസ്ഥാനെതിരെ പോരാടുന്നതിനേയും അക്രമം എന്നായിരിക്കും പറയുക; സീതാറാം യെച്ചൂരിയുടെ വിവാദ പ്രസാതാവനയ്ക്ക് മറുപടിയുമായി ശിവസേന