ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല” സത്യത്തിനൊപ്പം നിൽക്കാൻ കഴിയില്ലെങ്കിൽ മമ്മൂട്ടിയെ പോലെ ബുദ്ധിപൂർവ്വം മിണ്ടാതിരിക്കുക ; പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ഡിറ്റോ

ലക്ഷദ്വീപിൽ രാഷ്ട്രീയം കളിക്കാൻ ഇടം ലഭിക്കാത്തതിൽ നിരാശരായ കമ്യൂണിസ്റ്റ്, മുസ്ലീം ലീഗ്, ജിഹാദി ഗ്രൂപ്പുകൾ കേരളം കേന്ദ്രമാക്കി നുണപ്രചാരണങ്ങൾ നടത്തുകയാണെന്ന് എ.പി അബ്ദുള്ളകുട്ടി