മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ ര​ണ്ടു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ യു​എ​പി​എ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍

ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഞങ്ങൾ വരും ” പക്ഷെ വളയാറിനെ പറ്റി ഒന്നും ചോദിക്കരുത്” വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ ഡിവൈഎഫ്‌ഐ