അധ്യാപക നിയമനം
പെരിങ്ങൊളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കും എഫ്ടിസിഎം ഒഴിവിലേക്കുമുള്ള അഭിമുഖം 28ന് രാവിലെ 9.30 ന് സ്കൂൾ ഓഫിസിൽ .
ഫറോക്ക് ∙ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ് വിഷയങ്ങളിൽ എച്ച്എസ്എസ്ടി (ജൂനിയർ) അധ്യാപക കൂടിക്കാഴ്ച 29നു രാവിലെ 10.30ന് നടക്കും.
കോഴിക്കോട്∙ പൊക്കുന്ന് ഗവ.ഗണപത് യുപി സ്കൂളിലെ എൽപിഎസ്ടി, യുപിഎസ്ടി, എഫ്ടി അറബിക് (യുപി), എഫ്ടി ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിൽ അധ്യാപക അഭിമുഖം 27ന് രാവിലെ 10.30ന് സ്കൂളിൽ അഭിമുഖം. 9447847989.
കോഴിക്കോട്∙ പയ്യടിമീത്തൽ ഗവ.എൽപി സ്കൂളിൽ ദിവസവേതനത്തിൽ എൽപി എസ്ടി അധ്യാപക അഭിമുഖം 29നു രാവിലെ 10 നു സ്കൂൾ ഓഫിസിൽ. 9846663255.

