ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് അറസ്റ്റില്‍

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് ഒന്ന് കുളിച്ചപ്പോള്‍ പണി ഇത്രയും പാളുമെന്ന് ആ ഭര്‍ത്താവ് കരുതിയിട്ടുണ്ടാവില്ല. സോപ്പിട്ട് ഒന്ന് കുളിച്ചു, പിന്നാലെ വഴക്ക്, അത് ചെന്ന് എത്തിയതാകട്ടെ  ഗാർഹിക പീഡന കേസിലും.

Leave a Reply

Your email address will not be published. Required fields are marked *