കാസര്‍ഗോഡ്: സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അശ്വിത്ത്, കാര്‍ത്തിക് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയത്. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗറില്‍വച്ചായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *