കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. വഞ്ചിയം മൂന്നാം പാലം,കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
ടൂറിസ്റ്റ് കേന്ദ്രമായ ശശിപ്പാറയിലേക്കുള്ള റോഡ് ഒലിച്ചു പോയി. ചാപ്പക്കടവ്, കണ്ടകശേരി,മാവുംതോട് പാലങ്ങള്‍ വെള്ളത്തിനടിയിലായി.

