കോഴിക്കോട്: ബാലുശ്ശേരി: കനത്ത മഴയില്‍ കക്കയം ഡാം സൈറ്റ് റോഡ് തകര്‍ന്നു. റോഡ് 20 മീറ്ററോളം താഴ്ന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അവിടെ കുടുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *