മാനന്തവാടിയിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: വയനാട് ജില്ലയിലെ മാനന്തവാടിയിൽ പുതിയ വലിയ  മൈജി ഫ്യൂച്ചർ  ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ നിർവ്വഹിച്ചു. മാനന്തവാടി, വീണ തീയറ്ററിന്  സമീപം കളമ്പുകാട്ട് ബിൽഡിങ്ങിലാണ് വിശാലമായ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മൈജിക്ക് പുറമെ മാനന്തവാടിയിലെ രണ്ടാമത്തെ ഷോറൂമാണ് ഇത്.
ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി എെറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഇൗ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും ഉപഭോക്താക്കൾക്ക്  ലഭ്യമാണ്. ഉദ്ഘാടന ദിനത്തിൽ ലാഭം ഇൗടാക്കാതെയുള്ള വിൽപ്പനയാണ് മൈജി  മാനന്തവാടിയ്ക്ക് സമ്മാനിച്ചത്. ഒപ്പം  ഷോറൂം സന്ദർശിച്ചവർക്കും, പർച്ചേസ് ചെയ്തവർക്കും ഒാരോ മണിക്കൂറിലും  ടീവി, ഗ്യാസ് സ്റ്റൗ,  ഹോം തീയറ്റർ, സ്മാർട്ട് വാച്ച്, മിക്സർ ഗൈ്രൻഡർ, വാഷിങ് മെഷീൻ, എയർ ഫ്രയർ  തുടങ്ങിയ വില പിടിപ്പുള്ള സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ  സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച്  ഉല്പന്നത്തിന്റെ 6% മുതൽ 100 % വരെ വില ഉപഭോക്താവിന് തിരിച്ചു നൽകിയ ബോൾ ഗെയിമും ഉണ്ടായിരുന്നു.
140 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി  ഡിജിറ്റൽ ഗാഡ്ജറ്റ്സ്  & ഹോം  അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ  വിൽക്കുന്നതും മൈജി തന്നെയാണ്. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട്  ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി മാനന്തവാടി  മൈജി ഫ്യൂച്ചർ ഷോറൂമിലും ലഭിക്കും.
എല്ലാവർക്കും  പ്രിയങ്കരമായ ഐ ഫോൺ, സാംസങ് ഗാലക്സി, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട്ഫോൺ, ടാബ്ലറ്റ്   മൈജിയുടെ സ്പെഷ്യൽ പൈ്രസിൽ വാങ്ങാം.  മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. ഇവ താഴെ വീണ്  പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും  പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷൻ പ്ലാനും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്സിനുള്ള  ബേസ് മോഡലുകൾ മുതൽ  പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്ടോപ്പുകൾ എന്നിവയ്ക്കൊപ്പം ഓഫീസുകളിൽ നിന്ന് മാറ്റി നിർത്താനാവാത്ത പ്രിന്ററുകൾക്കും   മൈജിയുടെ സ്പെഷ്യൽ പ്രൈസ് മാത്രം. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി  എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്.
ലോകോത്തര ബ്രാൻഡുകളുടെ ടീവികൾ മൈജിയുടെ  സ്പെഷ്യൽ പൈ്രസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ്  ടെക്നൊളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.
മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകളിൽ മൈജി നൽകുന്ന സ്പെഷ്യൽ ഓഫറുകൾ ഉദ്ഘാടന ദിനം മുതൽ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്  ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത സ്പെഷ്യൽ പൈ്രസ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയിൽ ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീൻ സ്വന്തമാക്കാം.
റെഫ്രിജറേറ്ററുകളിൽ  സാംസങ്, എൽജി, ഗോദ്റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബി പി എൽ, ലീബെർ  എന്നീ ബ്രാൻഡുകൾക്കും മൈജിയുടെ സ്പെഷ്യൽ പ്രൈസ് ലഭ്യമാണ്. പഴയ ഏസി എക്സ്ചേഞ്ചിന് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്പെഷ്യൽ പൈ്രസിൽ സ്വന്തമാക്കാം. ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഒാഫാണ് മൈജി ഒാപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്.
ഇൻഡക്ഷൻ കുക്കർ,  ത്രീ  ജാർ മിക്സർ, ഫുഡ് പ്രോസസ്സർ, വാട്ടർ ഹീറ്റർ, ബി എൽ ഡി സി ഫാൻ, ഗ്യാസ് സ്റ്റൗ, റോബോട്ടിക്ക് വാക്വം ക്ലീനർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് മാനന്തവാടി മൈജി ഫ്യൂച്ചറിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്്.
ടീവിഎസ്  ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, എച്ച് ഡി എഫ് സി  ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി  ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച്  ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ  മൈജിയുടെ  സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും  ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ  വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ,  പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമുകളിൽ ലഭ്യമായിരിക്കും. കൂടാതെ അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക്  റിപ്പയർ  & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും മാനന്തവാടിയ്ക്കും സ്വന്തമാവുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ  മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്.
ഒറിജിനൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും കുറഞ്ഞ വില,  ഏറ്റവും കൂടുതൽ ഓഫറുകൾ, മനോഹരമായ മൂല്യവർധിത സേവനങ്ങൾ, മികച്ച കസ്റ്റമർ കെയർ, ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്നെഴ്സ് എന്നിവയിലൂടെ മാനന്തവാടിയുടെ   ഷോപ്പിംഗ് കൾച്ചറിൽ ഒരു  വമ്പൻ ചേഞ്ചിനാണ് മൈജി ഫ്യൂച്ചർ തുടക്കം കുറിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *