കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരിയിൽ പ്രവർത്തിക്കുന്ന മേട്രിക്സ് ഐടി വേൾഡിൽ ഓണം ലാപ്ടോപ് മെഗാസെയിൽ ആരംഭിച്ചു. ലെനോവ, എച്ച്പി, അസൂസ്, ഡെൽ, എംഎസ്ഐ തുടങ്ങിയ ബ്രാൻഡുകളുടെ കേരളത്തിലെ പ്രീമിയം ഡീലറാണ് മേട്രിക്സ്.

ലാപ്ടോപ്, ഡെസ്ക്ടോപ്പ് എന്നിവയ്ക്ക് 40 ശതമാനംവരെ ഡിസ്‌കൗണ്ടും അഞ്ച് സൗജന്യസമ്മാനങ്ങളും ബ്ളൂടൂത്ത് സ്പീക്കറും ചില മോഡലുകൾക്ക് 10,000 രൂപവരെ കാഷ്ബാക്ക്, 99 രൂപയ്ക്ക് അധികവാറന്റി, സ്കാൻ ആൻഡ് വിൻ തുടങ്ങി വിവിധ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് പിസി സ്പെഷ്യൽ ഓഫറായി 49,990 രൂപയ്ക്കും സ്റ്റുഡന്റ് കംപ്യൂട്ടർ 9990 രൂപയ്ക്കും ലഭിക്കും. ലോൺമേളയിലൂടെ മാസത്തവണയിൽ 0 ശതമാനം പലിശനിരക്കിൽ ലാപ്ടോപ്പുകൾ ലഭിക്കും. ലാപ്ടോപ് സർവീസിങ്ങിനും റിപ്പയറിങ്ങിനുമായി പ്രത്യേക വിഭാഗമായ മേട്രിക്സ് കെയർ ക്ലിനിക്കുണ്ട്.

