തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കേരള സര്‍വകലാശാല രണ്ടു ദിവസത്തെ പരീക്ഷകള്‍ മാറ്റിവച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
2018-08-15

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications