മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ നിരവധി തൊഴിൽ അവസരങ്ങളുള്ള സ്മാർട്ട് ഫോൺ റീഎൻജിനീയറിങ്ങ് കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ബത്തേരി മൈജി ഫ്യൂച്ചറിൽവെച്ച് സെപ്റ്റംബർ 29,30 തിയ്യതികളിൽ നടക്കും. രാവിലെ 10 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
+2 യോഗ്യതയുള്ളവർക്ക് അഡ്‌മിഷൻ നേടാവുന്നതാണ്. പ്രായപരിധി 35 വയസ്സ് വരെ. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ അടിസ്ഥാനത്തിൽ 100% സ്കോളർഷിപ്പ് ലഭിക്കും. 100% പ്ലെയ്‌സ്മെൻ്റ് ഉണ്ടാവും. പ്രാക്റ്റിക്കൽ ഓറിയന്റഡ് ക്ലാസുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ്. പരിമിതമായ സീറ്റുകൾ മാത്രം. രജിസ്‌റ്റർ ചെയ്യാനായി 7994 333 666 എന്ന നമ്പറിൽ ബന്ധപ്പെടുക.

