കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഓഫറുകളുമായി മൈജിയുടെ 20-ാം ആനിവേഴ്സറി 48 മണിക്കൂർ സെയിൽ തുടങ്ങി

2006 ൽ കോഴിക്കോട്  പ്രവർത്തനം ആരംഭിച്ച മൈജി ഒരു കോടിയിലധികം ഉപഭോക്താക്കളും  140ലധികം ഷോറൂമുകളുമായി  ഇന്ന് 20 വയസ്സ് പിന്നിടുകയാണ്. ആനിവേഴ്സറിയോടനുബന്ധിച്ച് ഇന്നും നാളെയുമായി നടക്കുന്ന  48 മണിക്കൂർ ആനിവേഴ്സറി സെയിൽ കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും തുടങ്ങി. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും കുറഞ്ഞ വിലകളും ഏറ്റവും  വലിയ  ഓഫറുകളുമാണ് ഈ സെയിലിലൂടെ മൈജി പ്രിയ  ഉപഭോക്താക്കൾക്കായി സമ്മാനിക്കുന്നത്.

ഹോം ആന്റ് കിച്ചൻ അപ്ലയൻസസുകളുടെ ചരിത്രത്തിലിതുവരെ മറ്റാരും നൽകാത്ത വൻ കോംബോ ഓഫറുമായിട്ടാണ് മൈജിയുടെ ഈ 48 മണിക്കൂർ ആനിവേഴ്സറി സെയിൽ എത്തിയിരിക്കുന്നത്. ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള 2,04,056 രൂപ വില വരുന്ന 20 അപ്ലയൻസസുകളുടെ കോംബോ വെറും 59,999 രൂപയ്ക്ക് വാങ്ങാൻ കഴിയുന്നു എന്നതാണ് ഈ സെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കോംബോ ഓഫർ സ്റ്റോക്ക് തീരുംവരെ മാത്രമാണ് ലഭ്യമാവുക.

മൊബൈൽ ഫോൺ , ടാബ്ലെറ്റ്, ലാപ്ടോപ്പ് , ഡിജിറ്റൽ ആക്സസറീസ് എന്നിവയ്ക്ക് ഓരോ 10,000 രൂപയുടെ പർച്ചേസിനും 2,000 രൂപ ക്യാഷ്ബാക്ക് കസ്റ്റമേഴ്സിന് ലഭിക്കുന്നു. കൂടാതെ ടിവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കിച്ചൻ അപ്ലയൻസസ് തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ഓരോ 10,000 രൂപയ്ക്കും 2,000 രൂപ ക്യാഷ്ബാക്ക് നേടാം. പ്രത്യേക കില്ലർ പ്രൈസുകളുള്ള പ്രൊഡക്ടുകൾക്ക് മറ്റ് ക്യാഷ്ബാക്ക് ഓഫറുകളും പ്രത്യേക വിലക്കുറവുകളും ലഭ്യമാവുകയില്ല.

മികച്ച ഫിനാൻസ് ഓഫറുകൾ ആനിവേഴ്സറി സെയിലിന്റെ ഭാഗമായി കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്. പ്രൊഡക്ടുകൾ ഇ എം ഐ യിൽ വാങ്ങുമ്പോൾ ക്യാഷ്ബാക്ക് ഓഫറുകളും, ഫിനാൻസ് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

ഐഫോൺ 16 മറ്റെവിടുത്തെക്കാളും കുറഞ്ഞ വിലയിൽ 58,899 രൂപയ്ക്ക് എഫക്ടീവ് പ്രൈസിൽ വാങ്ങാം. എം ഐ പാഡും വൻവിലക്കുറവിൽ 9,999 രൂപയ്ക്ക് ലഭ്യമാണ്.

ലാപ്ടോപ്പുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വെറും 24,900 രൂപ മുതൽ ലഭ്യമാണ്.

ജെ ബി എൽ പാർട്ടിബോക്സ് മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ 26,990 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ടീവി വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് 43 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടീവി 8,999 രൂപ കില്ലർ പ്രൈസിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആനിവേഴ്സറി സെയിലിന്റെ ഭാഗമായി ലഭിക്കുക.

കൂടാതെ 9,999 രൂപ കില്ലർ പ്രൈസിൽ ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ വാങ്ങാം. റെഫ്രിജറേറ്ററുകളിലും ശ്രദ്ധേയമായ ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 8,999 രൂപ കില്ലർ പ്രൈസിൽ വാങ്ങാം, ഒപ്പം 4 വർഷ വാറന്റിയും ലഭിക്കും. കില്ലർ പ്രൈസ് ഓഫറുകൾക്ക് മറ്റ് ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ബാധകമല്ല.

കാസറോൾ, ഗ്ലാസ് വെയർ സെറ്റ് തുടങ്ങിയ കിച്ചൻ അപ്ലയൻസസുകൾ 99 രൂപ മുതൽ ലഭ്യമാണ്.

സുജാത 3 ജാർ മിക്സർ ഗ്രൈന്റർ കില്ലർ പ്രൈസിൽ 6,299 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടെ 1,999 രൂപ വിലവരുന്ന ഇലക്ട്രിക് കെറ്റിൽ സൗജന്യമായി ലഭിക്കും.

ആനിവേഴ്സറി പ്രമാണിച്ച് മൈജി കെയറിലും ഓഫറുകളുണ്ട്. വീട്ടിലെത്തി സർവ്വീസ് ചെയ്യാൻ 7994 111 666 എന്ന നമ്പറിൽ വിളിക്കാം. ഓഫറുകൾ ഓൺലൈനിൽ ലഭിക്കുവാൻ myg.in സന്ദർശിക്കുക, കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *