സീസറിന്റെ ഭാര്യ സംശയത്തിനതീതമാകണമെന്ന് വാദിച്ചാല്‍ അതിന് കയ്യടി നല്‍കുകയും ശ്രീരാമന്റെ ഭാര്യ സംശയത്തിനതീതയാകണമെന്ന് വാദിച്ചാല്‍ അതിനെ കൂക്കിവിളിക്കുകയും ചെയ്യുന്നത് എന്ത് സംസ്കാരമാണെന്ന ചോദ്യം ഉള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി കത്തിക്കയറിയ ശ്രീജിത് പണിക്കര്‍ മനോരമയുടെ ഹോര്‍ത്തുസ് വേദിയില്‍ പൊളിച്ചടുക്കിയത് സണ്ണികപ്പിക്കാടിനെയും ശ്യാംകുമാറിനെയും. അംബേദ് കറായിരുന്നു ഈ വേദിയിലെ ചര്‍ച്ചാവിഷയം.
2025-12-04

