വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

കോഴിക്കോട്∙ സംസ്ഥാന വനിതാ വികസന കോർപറേഷൻ വ്യക്തിഗത, കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 18-55 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. 3 കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾ, അതതു സിഡിഎസ് ചെയർപഴ്‌സൻ മുഖേന ജാമ്യരേഖ ഇല്ലാതെ അനുവദിക്കും. www.mithrasoft.kswdc.org 9496015010.

Leave a Reply

Your email address will not be published. Required fields are marked *