പൂക്കോട്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, സോഷ്യോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം
മെയ് 25ന് രാവിലെ 9.30നും അറബിക്, ഉറുദു, പൊളിറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30നും നടക്കും. ഫോണ്‍- 0483-2771999.

