സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

കൊച്ചി: സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 13. കൂടുതൽ വിവരങ്ങൾക്ക്  വെബ്‌സൈറ്റ്- www.cmfri.org.in.

Leave a Reply

Your email address will not be published. Required fields are marked *