കൊച്ചി: എറണാകുളം ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.ആയവന സ്വദേശിയായ തങ്കച്ചന്‍,മകന്‍ ബിജു,ഭര്യ അനിഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.പരിക്കേറ്റ ഇവരെ മുവാറ്റുപുഴയിലെ ആശുപത്രിയിലേക്ക് മറ്റി

Leave a Reply

Your email address will not be published. Required fields are marked *