തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്.തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം.

കൊച്ചി: പെട്രോൾ- 84.50, ഡീസൽ- 78.91  കോഴിക്കോട്: പെട്രോൾ- 84.75, ഡീസൽ- 79.19

Leave a Reply

Your email address will not be published. Required fields are marked *