കോഴിക്കോട്: കോഴിക്കോട് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നും താഴേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു.ഹോസ്റ്റലിന്‍െറ മൂന്നാം നിലയില്‍ നിന്നും താഴോട്ട് ചാടിയ മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദ (17) ആണ് മരിച്ചത്.കളന്തോട് എം.ഇ.എസ് ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു. മരണകാരണം വ്യക്തമല്ല
2018-10-23
