സുരേന്ദ്രനും രാജേഷും വരുന്നത് നാല് യുവതികള്‍ക്കൊപ്പമെന്ന് വാര്‍ത്ത നല്‍കി കൈരളി ടിവി,രഹസ്യ വഴികളിലൂടെ സന്നിധാനത്ത് കെ സുരേന്ദ്രനും വിവി രാജേഷും എത്തുമെന്നും ഇവരുടെ കൂടെ നാല് യുവതികള്‍ കാട്ടിൽ ഒളിച്ചിരിക്കുന്നുവേന്നും പോലീസ് ഇവരെ തിരയുകയാണെന്നും കൈരളി പീപ്പിൾ ടിവി. സുരേന്ദ്രനും രാജേഷും അക്രമത്തിനാണ് എത്തുന്നതെന്നും കൈരളി പീപ്പിൾ ടിവി പറയുന്നു. അങ്ങനെ ശബരിമലയില്‍ അനുകൂല തരംഗം സര്‍ക്കാരിനുണ്ടാക്കാന്‍ സിപിഎം ചാനലും ഇടപെടല്‍ തുടങ്ങി കഴിഞ്ഞു.
2018-11-05


