മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല

ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്റ്റേയോ നിലവിലെ സ്ഥിതി തന്നെ തുടരണമെന്ന നിര്‍ദേശമോ കോടതി നല്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *