2018-11-15
Previous Post: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക്
Next Post: കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു
ശബരിമലയില്‍ ദര്‍ശനത്തിനായി ശനിയാഴ്ച എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പൊലീസ് അറിയിച്ചു . ശബരിമലയിയില്‍ ദർശനത്തിനായി എത്തുന്ന മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും നല്‍കുമെന്നും പോലീസ് അറിയിച്ചു .
© Copyright EveningKeralaNews 2020. All rights reserved. Developed by sadhbhavanacommunications