രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഗൂഢാലോചനയുണ്ടെന്നും  തമിഴ് തീവ്രവാദികളായ എല്‍.ടി.ടി.ഇ

രാജീവ് ഗാന്ധിയെ വധിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഗൂഢാലോചനയുണ്ടെന്നും തമിഴ് തീവ്രവാദികളായ എല്‍.ടി.ടി.ഇ ,എല്‍.ടി.ടി.ഇ രാഷ്ട്രീയ വിഭാഗത്തിന്റെ പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവെച്ച കത്തിലാണ് അവകാശവാദമുള്ളത്.ഇന്ത്യന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന സുശക്തമായ ബന്ധം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധമെന്നും കത്തില്‍. ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *