സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട്സ്വദേശികളായ സലാം, ആസൈനാര്‍ പരിത്തിക്കോട്, ഇകെ അഷറഫ് ഹാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഉമര്‍ എന്ന മലയാളിക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *