കണ്ണൂർ :കണ്ണൂർ ഇരിട്ടി അളപ്രയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഒതയംബേത്ത് സരിഷ്, കരിയിൽ ധനേഷ് എന്നിവർക്കാണ് വേട്ടേറ്റത് .തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് പേരേയും കോഴിക്കൊട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
2018-12-23

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications