മഞ്ചേശ്വരം താലൂക്കില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമണത്തിൽ 4 സ്വാമിമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് വെട്ടേറ്റു,ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളും സ്വാമിമാരുമായ നിതേഷ്, ഗുണപാല ഷെട്ടി, ശരത്, രാജേഷ്, കടമ്പാര്‍ സ്വദേശികളായ ഗുരുപ്രസാദ്, കിരണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സ്ഥലത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന സ്വാമിമാരുടെ 3 വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കുഞ്ചത്തൂരില്‍ ഒരു കടയും തീവച്ച് നശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *