ചില കാര്യങ്ങൾ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര സമ്മേളനം നടത്തുമെന്നും കനക ദുർഗ്ഗ ,തനിക്കും ഭർത്താവിനും കൗൺസിലിംഗ് വേണമെന്നും കനകദുർഗ്ഗ കോടതിയിൽ ആവശ്യപ്പെട്ടു.അതെ സമയം വീട്ടിൽ കയറാനും കുട്ടികളെ കാണാനും അനുവദിക്കണമെന്ന കനക ദുർഗയുടെ അപേക്ഷ പുലാമന്തോൾ ഗ്രാമ ന്യാലായം അടുത്ത മാസത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *