മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളായ എംഎൽഎമാർ നടത്തിയ വിമർശനത്തിതീരെ കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി പറയുന്ന അവ്സഥ ഉണ്ടായിരിക്കെ വീണ്ടും വിവാദ നടപടിയുമായി സിദ്ധരാമയ്യ. തന്റെ മണ്ഡലത്തിലെ എം എൽ എ യെ അവിടേക്കു കാണാറില്ലെന്നു പറഞ്ഞ യുവതിക്കെതിരെ സിദ്ധരാമയ്യയുടെ മോശം പെരുമാറ്റം,മകൻ യതീന്ദ്രയുടെ മണ്ഡലമായ വരുണയിലാണ് സംഭവം അടങ്ങിയിരിക്കാനും, യുവതിയുടെ തോളിൽ തട്ടുകയും ചെയ്തു ,കൂടാതെ എംഎല്‍എയെ കാണാന്‍ അങ്ങോട്ട് പോവേണ്ടെന്നും തങ്ങള്‍ പറയുമ്പോള്‍ മാത്രം വന്നാല്‍ മതിയെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.സിദ്ധരാമയ്യയുടെ പെരുമാറ്റത്തിനെതിരെ ബിജെപി പ്രതിഷേധവുമായി എത്തിയിട്ടുണ്ട്
2019-01-28
