മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ മുക്കത്ത് നിന്നാരംഭിച്ച ജനമഹായാത്ര അഞ്ച് കേന്ദ്രങ്ങളിലൊരുക്കിയ സ്വീകരണമാണ് ആദ്യ ദിവസം ഏറ്റുവാങ്ങിയത്.ജനമഹായാത്ര രണ്ടാം ദിനവും ജില്ലയിൽ പര്യടനം തുടരും

Leave a Reply

Your email address will not be published. Required fields are marked *