കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷനകത്തെ കടയിലാണ് തീ പിടിച്ചത്.ഫയർഫോഴ്‌സെത്തി തീ അണച്ചു,പുലർച്ചെ ആണ് സ്റ്റേഷനകത്തെ ഹോട്ടലിൽ തീ പിടിച്ചത്.പ്രാഥമിക നിഗമനം ഷോർട് സർക്യൂട്ട് ആണെന്നാണ്,കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളു.
2019-02-15

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications