തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യനല്‍കിയ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ്‌ഗോപി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
2019-02-26
