ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച അടിമാലി സ്വദേശി സുരേന്ദ്രന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേന്ദ്രന്‍. ഇതോടെ രണ്ട് മാസത്തിനിടെ കടബാധ്യത മൂലം ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആറായി

Leave a Reply

Your email address will not be published. Required fields are marked *