പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് ഖാസിമി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിലേറെയായി ഷഫീഖ് ഖാസിമി ഒളിവിലായിരുന്നു.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഖാസിമിക്കായുളള ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പൊലീസ് പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *