മൊറോക്കോയ്‌ക്കെതിരെ അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി കളിക്കില്ല. വെനസ്വേലക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. വെനസ്വേലക്കെതിരായ മത്സരത്തില്‍ മുഴുവന്‍ സമയം മെസി കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായിരുന്നില്ല.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന വെനസ്വേലയോട് തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *