കോഴിക്കോട്: മുക്കത്ത് രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു. മുക്കം സ്വദേശികളായ ഇല്യാസ്, വര്‍ക്കി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരും മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
2019-03-28

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications