വയനാട്ടിലെ പാൽ ചുരത്തിൽ വാഹനാപകടത്തില്‍ രണ്ടു പേർ മരിച്ചു. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.ബാവലി സ്വദേശിയായ ഓട്ടോ ഡ്രൈവർ രമേശ് ബാബുവും യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.
2019-03-29

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications