മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിര്‍ദേശം

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിര്‍ദേശം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ഹരജിയിലാണ് കോടതി നടപടി. ന്യൂനപക്ഷ ക്ഷേമ കോർപ്പറഷേനിലെ ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പി.കെ ഫിറോസ് ഹരജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *