ഡല്‍ഹി: ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്കുള്ള ഒരേയൊരു പരിഹാരമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടും നിയന്ത്രണരേഖയില്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമില്ല. പാകിസ്താന്‍ ഇപ്പോഴും ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുകയാണ്. ഈ സാഹചര്യത്തിലാണ് ആയുധത്തെ ആയുധം കൊണ്ടു തന്നെ നേരിടണമെന്ന് പറയുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *