കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ തെരഞ്ഞെടുപ്പ് വീഡിയോ പ്രചരിപ്പിച്ചത് ചട്ടലംഘനമാണ്. ചട്ടം ലംഘിച്ചെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ സുധാകരന് നോട്ടീസ് അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *